Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightവിദ്യാർഥികൾ കളിക്കുന്ന...

വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
debris 9786
cancel
Listen to this Article

കൊ​ടി​യ​ത്തൂ​ർ: ജി.​എം.​യു.​പി. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ വീ​ടു നിർമാണ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ച്ച നി​ല​യി​ൽ. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും ക​ന​മു​ള്ള വീ​ട് നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ള്ളി​യ​ത്.

ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂ​ടെ കു​പ്പി​ച്ചി​ല്ലു​ക​ളു​മു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും വാ​ർ​ഡ് അം​ഗ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste dumpingdebris
News Summary - construction debris was abandoned on the playground for students
Next Story