Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightസാനിറ്റൈസറില്ല,...

സാനിറ്റൈസറില്ല, ശുചീകരണമില്ല; കൊടിയത്തൂരിലെ എ.ടി.എം ഇങ്ങനെയാണ്

text_fields
bookmark_border
സാനിറ്റൈസറില്ല, ശുചീകരണമില്ല; കൊടിയത്തൂരിലെ എ.ടി.എം ഇങ്ങനെയാണ്
cancel

കൊടിയത്തൂർ: അയൽ പ്രദേശങ്ങളിൽ പോലും കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഹാൻഡ് സാനിറ്റൈസറോ വൃത്തിയോ വെളിച്ചമോ ഇല്ലാതെ പ്രവർത്തിക്കുകയാണ് കൊടിയത്തൂർ കോട്ടമ്മലിലുള്ള ഇന്ത്യ എ.ടി.എം.

പഞ്ചായത്തിലെയും പരിസരത്തെയും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന എ.ടി.എമ്മാണിത്​. സാനിറ്റൈസറോ മറ്റോ ഇവിടെ ഉപയോഗിക്കാനായി കിട്ടുന്നില്ല. മറ്റു പ്രദേശങ്ങളിൽ രോഗം വ്യാപിച്ചതോടെ എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്ന പ്രദേശ വാസികൾ ആശങ്കയിലാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atmcorona virussanitiser​Covid 19
News Summary - atm in kodiyathur have no sanitiser and no water
Next Story