Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightknd200

knd200

text_fields
bookmark_border
ദാമോദരൻ നായർ ഏഴിലോട്: കുഞ്ഞിമംഗലം വടക്കുമ്പാട് ഭാരത് ഹെവി ഇലക്ടിക്കലിൽനിന്ന്​ വിരമിച്ച എം.പി. ദാമോദരൻ നായർ (82) നിര്യാതനായി. മുരിക്കഞ്ചേരി മലപ്പിൽ വലിയ കുഞ്ഞിരാമൻ നായരുടെയും മാടായി പുതിയ വീട്ടിൽ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: കലിക്കോട്ട് വീട്ടിൽ തങ്കമണി അമ്മ. മക്കൾ: സുജാത, സുജിത്ത് (ഇരുവരും ബംഗളൂരു). മരുമക്കൾ: കെ.വി. ദാമോദരൻ (റിട്ട. ട്രായി, ബംഗളൂരു), ഹരിശ്രീ (ബി.എസ്.എൻ.എൽ ബംഗളൂരു). സഹോദരങ്ങൾ: വേലായുധൻ നായർ, സൗദാമിനി, പരേതരായ കുഞ്ഞിരാമൻ നായർ, പത്മനാഭൻ നായർ, കുഞ്ഞനന്തൻ നായർ, രാമചന്ദ്രൻ നായർ, സത്യഭാമ. സംസ്​കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ. നബീസു പാറാൽ: പാറാൽ വായനശാലക്കു സമീപം പുളിക്കൂൽ കാശിഫ മഹലിൽ ഇടത്തിൽ നബീസു (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്​ദുറഹീം, അബ്​ദുസലാം, ഹാശിം, സുഫൈജ. മരുമക്കൾ: നൗഷാദ് (മംഗളൂരു), മറിയു, റുക്സാന, നജ്മ. സഹോദരങ്ങൾ: അയിച്ചു, പരേതയായ റുഖിയ. പടം...... NABEESU അരുന്ധതി തലശ്ശേരി: തലായി ഷർമിള നിവാസിൽ പരേതനായ വിമുക്തഭടൻ നീലി നാണുവി‍ൻെറ ഭാര്യ പി. അരുന്ധതി (75) നിര്യാതയായി. മക്കൾ: നവനീത ബാബു, ഷർമിള, മിത്രദാസ്, പ്രവീൺ. മരുമക്കൾ: ഷൈറ, ഉമേശൻ, വിജിത, സിന്ധു. പടം...... അരുന്ധതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story