Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 5:28 AM IST Updated On
date_range 25 July 2020 5:28 AM ISTknd100
text_fieldsbookmark_border
ഫിലിപ്പോസ് കൊട്ടിയൂർ: അമ്പായത്തോട്ടിലെ ചക്കാലമുറിയിൽ ഫിലിപ്പോസ് (തങ്കച്ചൻ -65) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിനോജ്, ഷീന. മരുമക്കൾ: വിൽസൺ, ലിജിന. photo: 192123 ഏലിയാമ്മ കേളകം: പൂവത്തിൻചോലയിലെ പരേതനായ മാങ്ങാട്ട് വർഗീസിൻെറ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: തമ്പി, മാത്യു (കുഞ്ഞപ്പി). മരുമക്കൾ: സൂസമ്മ, ലീലാമ്മ. photo: WA0006
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story