Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിറക്പുരയിൽ നിന്ന്​...

വിറക്പുരയിൽ നിന്ന്​ രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
King cobra
cancel

കൂരാച്ചുണ്ട് : കല്ലാനോട് 27-ാം മൈലിൽ ആലക്കൽ ഗോപിയുടെ വീടിനോട് ചേർന്ന വിറക്പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.

കക്കയം വനമേഖലയോട് ചേർന്ന് കിടക്കുന്ന കിളികുടക്കി മലയടിവാരം രാജവെമ്പാലയുടെ കേന്ദ്രമാണ് അവിടെ നിന്ന് എത്തിയതാണെെന്നാണ് സംശയിക്കുന്നനത്. പെരുവണ്ണാമൂഴിൽ നിന്ന് ഫോറസ്റ്റ് വാച്ചർ സുരേന്ദ്രൻ കരിങ്ങാട് എത്തി പാമ്പിനെ പിടിച്ച് പെരുവണ്ണാാമൂഴി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king cobrakoorachund
News Summary - king cobra was captured from koorachund
Next Story