Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൃക്കരോഗി ചികിത്സ സഹായം തേടുന്നു
text_fieldsbookmark_border
മൊകവൂർ: വൃക്കരോഗ ബാധിതനായി ചികിത്സയിലായ മൊകവൂരിലെ പറമ്പിൻമുകളിൽ ജയരാജൻ ചികിത്സ സഹായം തേടുന്നു. സ്വകാര്യ ആശുപത്രിയിൽനിന്ന് ഡയാലിസിസ് ചെയ്യുകയാണ് കൂലിപ്പണിക്കാരനായ ജയരാജൻ. രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ്.
ജയരാജെൻറ കുടുംബത്തെ സഹായിക്കുന്നതിനു വാർഡ് കൗൺസിലർ എൻ.പി. പത്മനാഭൻ രക്ഷാധികാരിയായ കമ്മിറ്റി രൂപവത്കരിച്ചു. കാരന്നൂർ സഹകരണ ബാങ്കിെൻറ എരഞ്ഞിക്കൽ ശാഖയിൽ പറമ്പിൻമുകളിൽ ജയരാജൻ ചികിത്സാ സഹായകമ്മിറ്റി എന്ന പേരിൽ അക്കൗണ്ടും തുടങ്ങി.അക്കൗണ്ട് നമ്പർ: KRNR04019000486. IFSC: ICIC0000104. BRANCH: ERANHIKKAL
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

