Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകേരള ലിറ്ററേച്ചർ...

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്നുമുതൽ

text_fields
bookmark_border
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്നുമുതൽ
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ ഏ​ഴാം പ​തി​പ്പി​ന് ബീ​ച്ചി​ൽ വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യും. രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ.​എ​ൽ.​എ​ഫ് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​പ്ര​ദീ​പ്‌ കു​മാ​ർ, തു​ര്‍ക്കി​യ അം​ബാ​സ​ഡ​ര്‍ ഫി​റാ​ത് സു​നേ​ല്‍, മേ​യ​ർ ബീ​ന ഫി​ലി​പ്പ്, ന​ടി ഷീ​ല, എം. ​മു​കു​ന്ദ​ൻ, കെ.​ആ​ർ. മീ​ര, മ​ല്ലി​ക സാ​രാ​ഭാ​യി, ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഏ​ഴു വേ​ദി​ക​ളി​ലാ​യി 300ല​ധി​കം സെ​ഷ​നു​ക​ൾ ന​ട​ക്കും. കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ചി​ല്‍ഡ്ര​ന്‍സ് കെ.​എ​ൽ.​എ​ഫി​നും ഈ​വ​ർ​ഷം തു​ട​ക്കം​കു​റി​ക്കു​ക​യാ​ണ്. സം​ഗീ​ത​നി​ശ​ക​ൾ, ക​ലാ​പ​രി​ല​പാ​ടി​ക​ൾ, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Literature FestivalKozhikode BeachKozhikode News
News Summary - Kerala Literature Festival from today
Next Story