Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.എൽ ഓഫിസി​െൻറ...

ഐ.എൻ.എൽ ഓഫിസി​െൻറ പൂട്ട്​ പൊളിച്ചെന്ന്;​ പരാതിയുമായി കാ​സിം ഇ​രി​ക്കൂ​ർ

text_fields
bookmark_border
ഐ.എൻ.എൽ ഓഫിസി​െൻറ പൂട്ട്​ പൊളിച്ചെന്ന്;​ പരാതിയുമായി കാ​സിം ഇ​രി​ക്കൂ​ർ
cancel


കോ​ഴി​ക്കോ​ട്​: കോ​ഴി​ക്കോ​ട്​ പാ​ള​യ​ത്തു​ള്ള ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​െൻറ പൂ​ട്ട്​ പൊ​ളി​ച്ച​താ​യി വീ​ണ്ടും പൊ​ലീ​സി​ൽ പ​രാ​തി. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റാ​ണ്​ ക​സ​ബ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞ്​ 3.40ന്​ ​ഓ​ഫി​സ്​ തു​റ​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ്​ പൂ​ട്ട്​ പൊ​ളി​ച്ച​താ​യി ക​ണ്ട​തെ​ന്നും ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച രേ​ഖ​ക​ൾ കാ​ണാ​താ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasim irikkurIN office
News Summary - Kasim irikkur complains that the lock of the IN office was broken
Next Story