Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ കളരിഗുരിക്കൾ റിമാൻഡിൽ
text_fieldsbookmark_border
ധന മഹേഷ്
എലത്തൂർ: കളരിപരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കളരി ഗുരിക്കൾ റിമാൻഡിൽ. മക്കട സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കളരി ആശാൻ മൂടാടി ഹിൽ ബസാർ ധന മഹേഷ് (39) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പുതിയങ്ങാടി പുത്തൂരിലാണ് ഇയാൾ താമസിക്കുന്നത്. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തുന്ന കളരിയിൽ ഏറെക്കാലമായി വിദ്യാർഥിനിയാണ് പരാതിക്കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

