Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightവീട്ടിലേക്കുള്ള...

വീട്ടിലേക്കുള്ള നടപ്പാലം സാമൂഹിക ദ്രോഹികൾ ഇളക്കിമാറ്റി

text_fields
bookmark_border
വീട്ടിലേക്കുള്ള നടപ്പാലം സാമൂഹിക ദ്രോഹികൾ ഇളക്കിമാറ്റി
cancel
camera_alt

നടപ്പാലം ഇളക്കിമാറ്റിയ നിലയിൽ

ക​ക്കോ​ടി : വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പാ​ലം സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ ഇ​ള​ക്കി മാ​റ്റി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി കി​ഴ​ക്കും മു​റി കെ.​ടി. അ​ബ്​​ദു​റ​സാ​ക്കി​െൻറ വീ​ട്ടി​ലേ​ക്കു​ള്ള ക​നാ​ലി​ന് കു​റു​കെ​യി​ട്ട ന​ട​പ്പാ​ല​മാ​ണ് ബു​ധ​നാ​ഴ​ച അ​ർ​ധ​രാ​ത്രി ഇ​ള​ക്കി​മാ​റ്റി​യ​ത്.

ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ക്കോ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് കി​ഷോ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walkway bridgeWelfare Party worker
Next Story