Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightപോരിനിറങ്ങി സഹോദരിമാർ

പോരിനിറങ്ങി സഹോദരിമാർ

text_fields
bookmark_border
Fighting sisters in election
cancel
camera_alt

റം​ല റ​സാ​ഖ്​, സു​ബൈ​ദ

ക​ക്കോ​ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ അ​ങ്കം മു​റു​കി​യ​പ്പോ​ൾ വോ​ട്ട​ർ​മാ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത് കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​രി​മാ​രി​ലേ​ക്ക്. മു​ക്കം ആ​ന​യാം​കു​ന്ന് പ​രേ​ത​രാ​യ എം.​സി നി​വാ​സി​ൽ ആ​ലി​ക്കു​ട്ടി​യു​ടെ​യും താ​ഹി​യു​ടെ​യും മ​ക്ക​ളാ​യ റം​ല റ​സാ​ഖും സു​ബൈ​ദ വേ​ങ്ങാ​ട്ടി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​​ത്. ജി​ല്ല​യി​ലെ ര​ണ്ട്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​രു​വ​രും മ​ത്സ​രി​ക്കു​ന്ന​ത്. ക​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ലാ​ണ് സു​ബൈ​ദ വേ​ങ്ങാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വി​മ​ൻ​സ് ജ​സ്​​റ്റി​സ് മൂ​വ്മെൻറ്​ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൂ​ടി ആ​യ സു​ബൈ​ദ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​ന​ർ​ഥി​യാ​ണ്.

ര​ണ്ടാം ത​വ​ണ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി.​എ. അ​ബ്​​ദു​ൽ സ​ലാ​മി​െൻറ ഭാ​ര്യ​യാ​ണ്. രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ൽ 29ാം ഡി​വി​ഷ​നി​ൽ ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന റം​ല റ​സാ​ക്ക് സു​ബൈ​ദ​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യാ​ണ്.പ​ലി​ശ ര​ഹി​ത വാ​യ്‌​പ പ​ദ്ധ​തി ന​ട​പ്പി​ൽ​വ​രു​ത്തി ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മം അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ൻ​റാ​ണ് റം​ല റ​സാ​ക്ക്. വി.​എ. അ​ബ്​​ദു​ൽ റ​സാ​ഖ് ആ​ണ് ഭ​ർ​ത്താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sisterspanchayat election 2020
News Summary - Fighting sisters in election
Next Story