Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightരണ്ടുപേർ പൊലീസ്​...

രണ്ടുപേർ പൊലീസ്​ പിടിയിൽ; നിരവധി മോഷണക്കേസുകൾക്ക്​ ചുരുളഴിയും

text_fields
bookmark_border
arrest
cancel

ക​ക്കോ​ടി: മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ നി​ര​വ​ധി കേ​സു​ക​ൾ​ക്ക്​ തു​മ്പാ​കും. ബൈ​ക്കു​ക​ൾ മോ​ഷ്​​ടി​ക്കു​ക​യും ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​ത ര​ണ്ടു പേ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

മ​ക്ക​ട ബ​ദി​രൂ​ർ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടു​പേ​രെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള ​ വി​വ​രം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്. ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​വാ​ർ​ഡി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ പ്ര​തി​ക​ളി​ലൊ​രാ​ളെ ചേ​വാ​യൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newspolice
News Summary - Two arrested by police Many theft cases will be proved
Next Story