Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_right...

കുത്തിപ്പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
കുത്തിപ്പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ആ​ദം

ക​ക്കോ​ടി: ഫോ​ൺ സ​​ന്ദേ​ശ​ത്തി​ലൂ​ടെ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ളി​ക്ക​ട​വ് സ്വ​ദേ​ശി കി​ഴ​ക്കേ കോ​മ​ത്ത് അ​ശോ​ക​നെ (55) മ​ക്ക​ട ഒ​റ്റ​ത്തെ​ങ്ങ് ക​ള​ത്തൊ​ടി ആ​ദം (53) ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ അ​ശോ​ക​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ആ​ദ​മി​നെ​ക്കു​റി​ച്ച് മോ​ശ​മാ​യ രീ​തി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് മെ​സ്സേ​ജ് അ​യ​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ചേ​വാ​യൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു. ന​ല്ല​ളം സ്വ​ദേ​ശി​യാ​യ ആ​ദ​മി​ന്റെ ഭാ​ര്യ​വീ​ടി​ന​ടു​ത്താ​ണ് അ​ശോ​ക​ന്റെ മാ​ളി​ക്ക​ട​വി​ലു​ള്ള വീ​ട്. ര​ണ്ടു വ​ർ​ഷ​ത്തോ​ളം ആ​ദം ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ചേ​വാ​യൂ​ർ എ​സ്.​ഐ നി​മി​ൻ കെ. ​ദി​വാ​ക​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking casearrest
News Summary - attacking case-the accused was arrested
Next Story