Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkattilchevron_rightസുകുമാര​‍െൻറ...

സുകുമാര​‍െൻറ ചികിത്സക്കായി സഹായ പണപ്പയറ്റ്

text_fields
bookmark_border
സുകുമാര​‍െൻറ ചികിത്സക്കായി സഹായ പണപ്പയറ്റ്
cancel
camera_alt

വട്ടക്കാട്ട് സുകുമാരൻ

ക​ക്ക​ട്ടി​ൽ: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ള​ങ്ങ​ര​ത്ത് വ​ട്ട​ക്കാ​ട്ട് സു​കു​മാ​ര​‍െൻറ ചി​കി​ത്സ​ക്കാ​യി സ​ഹാ​യ പ​ണ​പ്പ​യ​റ്റു​മാ​യി നാ​ട്ടു​കാ​ർ.

ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​‍െൻറ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സു​കു​മാ​ര​ൻ. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ചി​കി​ത്സ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി അ​ടു​ത്ത മാ​സം അ​ഞ്ചി​ന് വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ക​ക്ക​ട്ടി​ലും കു​ള​ങ്ങ​ര​ത്തും ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​ണ​പ്പ​യ​റ്റ്.

ക​മ്മി​റ്റി​യു​ടെ പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ക​ക്ക​ട്ടി​ൽ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​മ്പ​ർ: 40215101051551. ഐ.​എ​ഫ്.​എ​സ്.​സി: KLGBO040215.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sukumarankakkattil
News Summary - treatment help for sukumaran
Next Story