Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാജ ​െഎഡി കാർഡുമായി...

വ്യാജ ​െഎഡി കാർഡുമായി ​യാത്ര; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
police checking
cancel

വെ​ള്ളി​മാ​ട്​​കു​ന്ന്​: കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ മ​റ്റൊ​രാ​ളു​ടെ ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡു​പ​യോ​ഗി​ച്ച്​ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്​​ത യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​‍െൻറ ഐ.​ഡി കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര​ചെ​യ്​​ത യു​വാ​വി​നെ​തി​രെ​യാ​ണ്​ ചേ​വാ​യൂ​ർ എ​സ്.​ഐ അ​ജീ​ഷ്​​കു​മാ​ർ കേ​സെ​ടു​ത്ത​ത്.

മ​ലാ​പ്പ​റ​മ്പി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ശ​രി​യാം​വ​ണ്ണം മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police caseFake ID
News Summary - journey with fake id card; police case
Next Story