Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട് സംയുക്ത...

കോഴിക്കോട്ട് സംയുക്ത ഈദ്ഗാഹ്

text_fields
bookmark_border
eid gah
cancel
camera_alt

representative image

Listen to this Article

കോഴിക്കോട്: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം കോഴിക്കോട് ബീച്ചിൽ ഇത്തവണ സംയുക്ത ഈദ്ഗാഹ് നടക്കും. മൂന്നുവർഷം പേമാരിയും രണ്ടുവർഷം കൊറോണയും കാരണം നടക്കാതെപോയ ഈദ്ഗാഹാണ് ഇത്തവണ ബീച്ചിൽ നടത്താൻ തീരുമാനമായത്. ബീച്ചിൽ ഓപൺ സ്റ്റേജിന് സമീപം രാവിലെ 7.30ന് എം.ടി. മനാഫ് മാസ്റ്റർ ഈദ്ഗാഹിന് നേതൃത്വം നൽകും.

ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ഈദ്ഗാഹ് പ്രതിനിധികളായി പി.കെ. അഹമ്മദ്, പി.എം. മുസമ്മിൽ, ടൗൺ ഈദ്ഗാഹ് പ്രതിനിധികളായി പി.എം. അബ്ദുൽ കരീം, കെ. അഹമ്മദ് കോയ, സിറ്റി ഈദ്ഗാഹ് കമ്മിറ്റിക്കായി ഡോ. പി.സി. അൻവർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidgahkozhikode News
News Summary - Joint Eidgah at Kozhikode
Next Story