Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈബർ സെക്യൂരിറ്റിയുടെ...

സൈബർ സെക്യൂരിറ്റിയുടെ തൊഴിൽ സാധ്യതകളുമായി ജിയാസ് ജമാൽ

text_fields
bookmark_border
സൈബർ സെക്യൂരിറ്റിയുടെ തൊഴിൽ സാധ്യതകളുമായി ജിയാസ് ജമാൽ
cancel
camera_alt

ജിയാസ് ജമാൽ

കോ​ഴി​ക്കോ​ട്: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ അ​വ​ബോ​ധ​മു​ണ​ർ​ത്തി​യും സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചും പ്ര​മു​ഖ സൈ​ബ​ർ അ​ഭി​ഭാ​ഷ​ക​ൻ ജി​യാ​സ് ജ​മാ​ൽ. ‘സൈ​ബ​ർ സെ​ക്യൂ​രി​റ്റി: ബി​യോ​ണ്ട് ഫ​യ​ർ​വാ​ൾ​സ് ആ​ൻ​ഡ് പാ​സ്വേ​ർ​ഡ്സ്’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സെ​ഷ​നി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും സു​ര​ക്ഷ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഒ​രേ പാ​സ്വേ​ഡ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ക്സ്‍പേ​ർ​ട്ട് ആ​കാ​നും കോ​ഴ്സു​ക​ളു​ടെ സാ​ധ്യ​ത​യും ജി​യാ​സ് ജ​മാ​ൽ വി​ശ​ദീ​ക​രി​ച്ചു. സ​മൂ​ഹ മാ​ധ്യ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​വും സെ​ഷ​നി​ൽ വി​ശ​ദീ​ക​രി​ച്ചു. ജി​യാ​സ് ജ​മാ​ലി​നു​ള്ള മാ​ധ്യ​മം ഉ​പ​ഹാ​രം ആ​ർ.​എം ടി.​സി. റ​ഷീ​ദ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Cafeeducation festMadhyamamKozhikode
News Summary - Jias Jamal on the job opportunities of cybersecurity
Next Story