Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.ടി ഇസ്ലാം കോളജ് ലൈബ്രറി ഉദ്ഘാടനം

text_fields
bookmark_border
ജെ.ഡി.ടി ഇസ്ലാം കോളജ് ലൈബ്രറി ഉദ്ഘാടനം
cancel

കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ നവീകരിച്ച ലൈബ്രറി സമുച്ചയത്തിന്റെ ഉദ്ഘാടനം രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചു. ഡോ. പി.സി. അൻവർ അധ്യക്ഷത വഹിച്ചു.

ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി ഡോ. വി. ഇദ്രീസ് സ്വാഗതം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. മക്ബൂൽ, പാരിസൺസ് മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ. ഹമീദ്, മാനേജ്മെന്റ് കമ്മിറ്റി അംഗം പി. സക്കീർ, ജോയിന്റ് സെക്രട്ടറി ഹിലാൽ ഹസ്സൻ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - JDT Islam College Library inauguration
Next Story