Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂനൂർ പുഴയിൽ വീണത്​ കെ.എസ്​.ആർ.ടി.സി ഡ്രൈവറെന്ന്​ സംശയം

text_fields
bookmark_border
poolakkadavu searching
cancel

കോഴിക്കോട്​: പൂനൂർ പുഴയിൽ വീണതായി സംശയിക്കുന്നയാൾ കെ.എസ്​.ആർ.ടി.സി ഡ്രൈവറെന്ന്​ സംശയം. ബുധനാഴ്​ച വൈകീ​ട്ടോടെയാണ്​ പൂളക്കടവ്​ പാലത്തിൽ നിന്ന്​ ഒരാൾ പുഴയിൽ വീണതായി സംശയം ഉയർന്നത്​. തുടർന്ന്​ പൊലീസും ഫയർഫോഴ്​സും തെര​ച്ചിൽ ആരംഭിച്ചിരുന്നു.

അതിനിടെ കുരുവട്ടൂർ സ്വദേശി കെ.എസ്​.ആർ.ടി.സി ഡ്രൈവറായ അനിൽ കുമാറി​െന കാണാതായതായി ബന്ധുക്കൾ പൊലീസി​െന അറിയിച്ചു​. ഇ​ദ്ദേഹത്തെ ഈ ഭാഗത്ത്​ കണ്ടതായും ചിലർ മൊഴി നൽകിയതോടെയാണ്​ ഈ സംശയം ബലപ്പെട്ടത്​.

സ്​ഥലത്ത്​ ബീച്ച്​, മീഞ്ചന്ത ഫയർ​ യൂനിറ്റുകളുടെയും ചേവായൂർ പൊലീസി​ന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - It is suspected that KSRTC driver fell into Poonoor river
Next Story