Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാക്കൾക്കിടയിലെ...

യുവാക്കൾക്കിടയിലെ മാവോയിസ്​റ്റ്​​ സ്വാധീനം അന്വേഷിക്കും

text_fields
bookmark_border
യുവാക്കൾക്കിടയിലെ മാവോയിസ്​റ്റ്​​ സ്വാധീനം അന്വേഷിക്കും
cancel

കോ​ഴി​ക്കോ​ട്: രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളി​ലു​ള്‍പ്പെ​ടെ സ​ജീ​വ​മാ​യ യു​വാ​ക്ക​ള്‍ക്കി​ട​യി​ൽ മാ​വോ​വാ​ദി സാ​ന്നി​ധ്യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി (എ​ൻ.​ഐ.​എ) അ​ന്വേ​ഷി​ക്കും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍‌, മ​ല​പ്പു​റം ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം.

വ്യാ​ഴാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത വി​ജി​ത് വി​ജ​യ​ന്​ പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി​ കേ​സി​ലെ പ്ര​തി​ക​ളാ​യ താ​ഹ ഫ​സ​ലും അ​ല​ന്‍ ഷു​ഹൈ​ബു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഇ​വ​രെ മാ​വോ​വാ​ദി​ പ്ര​വ​ര്‍ത്ത​ക​രാ​ക്കാ​ന്‍ വി​ജി​ത് ശ്ര​മി​​ച്ചെ​ന്നാ​ണ്​ കു​റ്റം. പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സി​ലെ അ​ല‍െൻറ​യും താ​ഹ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​തെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoismNIA
News Summary - influence of the Maoists among the youth will be investigated
Next Story