Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമസാജ് പാർലറിൽ...

മസാജ് പാർലറിൽ അനാശാസ്യം: നാലുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
crime-pocso case
cancel

കോ​ഴി​ക്കോ​ട്: ജാ​ഫ​ർ​ഖാ​ൻ കോ​ള​നി റോ​ഡി​ലെ ആ​യു​ർ​വേ​ദ മ​സാ​ജ് പാ​ർ​ല​റി​ന്റെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ലു​പേ​രെ ന​ട​ക്കാ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി.​പി. മു​ഹ​മ്മ​ദ് സാ​ലി​ഹ് (30), റാ​ഫി​യ (28), അ​ജീ​ഷ് (32), ഈ​ദ് മു​ഹ​മ്മ​ദ് (31) എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​സാ​ജ് പാ​ർ​ല​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:massage parlourarrestindecency
News Summary - Indecency in massage parlour-Four people in custody
Next Story