Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാര്യയെയും...

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവം: പ്രതി റിമാൻഡിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷി​ബു ജോ​സ​ഫ്

കോ​ട​ഞ്ചേ​രി: ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ. കോ​ട​ഞ്ചേ​രി മി​ല്ലു​പ​ടി ബി​ന്ദു (49), ബി​ന്ദു​വി​ന്റെ അ​മ്മ ഉ​ണ്ണി​യാ​ത എ​ന്നി​വ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി ഷി​ബു ജോ​സ​ഫി​നെ (58) താ​മ​ര​ശ്ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ബി​ന്ദു താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പം ഒ​ളി​ച്ചി​രു​ന്ന ഷി​ബു ബി​ന്ദു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കൊ​ടു​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​വ​ന്ന അ​മ്മ​യെ​യും ഷി​ബു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ട്ടേ​റ്റ ബി​ന്ദു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKozhikode news
News Summary - Incident of assaulting wife and mother-in-law-Accused in remand
Next Story