Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightIMPORANT അഞ്ചു കിലോ...

IMPORANT അഞ്ചു കിലോ പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി പിടിയില്‍

text_fields
bookmark_border
താമരശ്ശേരി: അഞ്ചുകിലോ പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി പിടിയില്‍. കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മല്‍ നാസറിനെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ പി. വസന്തൻ, നൗഷീര്‍, റബിന്‍, സുമേഷ്, അഭിഷ, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ ചേർന്ന് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story