Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഇമേജ്' നശിപ്പിക്കും,...

'ഇമേജ്' നശിപ്പിക്കും, കോവിഡ് മാലിന്യങ്ങൾ

text_fields
bookmark_border
hospital waste removing
cancel
camera_alt

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് വാ​ർ​ഡി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ദി​വ​സേ​ന ഉ​ണ്ടാ​കു​ന്ന​ത് 1300 കി​ലോ​യോ​ളം കോ​വി​ഡ് മാ​ലി​ന്യ​ങ്ങ​ൾ. ആ​ശു​പ​ത്രി​യി​ൽ സാ​ധാ​ര​ണ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും കോ​വി​ഡ് വാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഐ.​എം.​എ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ സം​സ്ക​ര​ണ യൂ​നി​റ്റാ​യ ഇ​മേ​ജാ​ണ് ഇ​വ ശേ​ഖ​രി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മാ​സ്കും കൈ​യു​റ​ക​ളു​മെ​ല്ലാം സം​സ്ക​രി​ക്കു​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധ​യോ​ടെ വേ​ണം.

ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പി.​പി.​ഇ കി​റ്റ്, രോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തീ​റ്റ​ർ, സി​റി​ഞ്ച്, മാ​സ്ക് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ളാ​യി ക​ണ്ട് പാ​ല​ക്കാ​ട്ടെ ഇ​മേ​ജി​ൽ എ​ത്തി​ച്ചാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം ഉ​പ​യോ​ഗ​ശേ​ഷം വ്യ​ത്യ​സ്ത ക​വ​റു​ക​ളി​ലാ​യി കെ​ട്ടി​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ക. പി.​പി.​ഇ കി​റ്റ്, കൈ​യു​റ​ക​ൾ പോ​ലു​ള്ള​വ ഒ​രു ക​വ​റി​ൽ, സൂ​ചി, സി​റി​ഞ്ച് എ​ന്നി​വ മ​റ്റൊ​ന്നി​ൽ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

ഓ​രോ ദി​വ​സ​ത്തെ​യും മാ​ലി​ന്യ​ങ്ങ​ൾ അ​ത​ത് ദി​വ​സം ത​ന്നെ ഇ​മേ​ജി​‍െൻറ വാ​ഹ​ന​മെ​ത്തി പാ​ല​ക്കാ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കും. അ​വി​ടെ അ​ത് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ പു​തു​താ​യി നി​ർ​മി​ച്ച ഇ​ൻ​സി​ന​റേ​റ്റ​റി​ലാ​ണ് ക​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste management​Covid 19
News Summary - ‘Image’ will destroyed, Covid waste
Next Story