Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ വിദ്യാർഥികൾക്ക് കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഡി.ഡി.ഇ സി. മനോജ് കുമാർ അറിയിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആർ.ഡി.ഡിയും വി.എച്ച്. എസ്.സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും അറിയിച്ചു.
വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
Next Story

