Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡ്രൈവിങ് ടെസ്റ്റിന്റെ...

ഡ്രൈവിങ് ടെസ്റ്റിന്റെ ബാഹുല്യം; പരാതിയുമായി ഉദ്യോഗസ്ഥർ

text_fields
bookmark_border
ഡ്രൈവിങ് ടെസ്റ്റിന്റെ ബാഹുല്യം; പരാതിയുമായി ഉദ്യോഗസ്ഥർ
cancel
camera_alt

Representational Image

കോ​ഴി​ക്കോ​ട്: ഡ്രൈ​വി​ങ് ടെ​സ്റ്റി​ന്റെ എ​ണ്ണം കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഒ​രു എം.​വി.​ഐ​യു​ടെ​യും ര​ണ്ടി​ൽ താ​ഴെ എ.​എം.​വി.​ഐ​മാ​രു​ടെ​യും കീ​ഴി​ൽ ഒ​രു ദി​വ​സം നൂ​റി​ൽ​പ​രം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ടെ​സ്റ്റ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ല​ധി​കാ​രി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​ല ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ മാ​ത്ര​മാ​ണ് ജോ​യ​ന്റ് ആ​ർ.​ടി.​ഒ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ദി​നം പ്ര​തി ടെ​സ്റ്റി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ടെ​സ്റ്റും ഗ്രൗ​ണ്ട് ടെ​സ്റ്റും ശാ​സ്ത്രീ​യ​മാ​യി ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

ത​ങ്ങ​ളു​ടെ​മേ​ൽ സ​മ്മ​ർ​ദം വ​രു​ന്ന​തി​നാ​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ ഒ​രാ​ൾ​ക്ക് നാ​ലോ അ​ഞ്ചോ മി​നി​റ്റെ​ടു​ത്ത് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​ക​യാ​ണെ​ന്നാ​ണ് ആ​​ക്ഷേ​പം. ഒ​രു ദി​വ​സം ഇ​രു​പ​തി​ൽ കൂ​ടു​ത​ൽ​പേ​രെ ടെ​സ്റ്റി​ന് അ​നു​വ​ദി​ക്ക​രു​തെ​ന്നും ചു​മ​ത​ല​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​മി​ത​​ ജോ​ലി​ഭാ​രം​മൂ​ലം വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ വി​ജി​ല​ൻ​സ് ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലെ പ​രാ​തി​ക​ൾ ഏ​റു​ന്ന​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തെ​ന്നാ​ണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം പ​റ​യു​ന്ന​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഭാ​ഗം ഗ്രൗ​ണ്ട് ടെ​സ്റ്റും ര​ണ്ടാ​മ​ത്തേ​ത് റോ​ഡ് ടെ​സ്റ്റു​മാ​ണ്. ആ​ദ്യ ഭാ​ഗ​ത്തി​ൽ വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ലു​ള്ള കാ​ര്യ​ക്ഷ​മ​ത​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ഭാ​ഗം ഒ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ട്ട് ട്രാ​ക്ക് പ​രി​ശോ​ധ​ന​യാ​ണ്. നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ‘എ​ച്ച്’ നി​ർ​മി​ക്ക​ണം. ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഡ്രൈ​വി​ങ്ങി​ലു​ള്ള വൈ​ദ​ഗ്ധ്യ​മാ​ണ് പ​രി​ശോ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor Vehicle DepartmentDriving TestMVIkozhikode NewsKerala News
News Summary - Heavy Duty : Motor vehicle officers complaints
Next Story