Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാരീരികാസ്വാസ്ഥ്യം:...

ശാരീരികാസ്വാസ്ഥ്യം: യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സി ആശുപത്രിയിലേക്കോടി

text_fields
bookmark_border
ശാരീരികാസ്വാസ്ഥ്യം: യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സി ആശുപത്രിയിലേക്കോടി
cancel
camera_alt

ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നെ ​കെ.​

എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട് ബ​സി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ഓ​ടെ ന​ഗ​ര​ത്തി​ലെ​ത്തി​യ ബ​സി​ൽ യാ​ത്ര​ക്കാ​ര​ന് അ​പ​സ്മാ​ര​മു​ണ്ടാ​യി. മി​നി ബെ​പാ​സ് വ​ഴി വ​ന്ന ബ​സ് അ​ര​യി​ട​ത്തു​പാ​ലം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

തു​ട​ർ​ന്ന് ബ​സ് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ അ​ഷ്റ​ഫും ക​ണ്ട​ക്ട​ർ ഷി​ബി​ല​യു​മാ​ണ് അ​വ​സ​​രോ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ ശേ​ഷം ബ​സ് യാ​​ത്ര തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalhealth issueksrtc
News Summary - Health issues-KSRTC rushed to hospital with passenger
Next Story