Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നിച്ചിറങ്ങിയപ്പോൾ...

ഒന്നിച്ചിറങ്ങിയപ്പോൾ ചേറ്റിൽ വിളഞ്ഞത് നൂറുമേനി

text_fields
bookmark_border
ഒന്നിച്ചിറങ്ങിയപ്പോൾ ചേറ്റിൽ വിളഞ്ഞത് നൂറുമേനി
cancel
camera_alt

മുതുവാട്ടുതാഴം തരിശ് ഭൂമിയിൽ ഇറക്കിയ നെൽക്കൃഷി വിളവെടുത്തപ്പോൾ

ചേ​ള​ന്നൂ​ർ: വി​ത​ക്കാ​ൻ ഒ​പ്പം ചേ​ർ​ന്ന​വ​ർ കൊ​യ്ത്തോ​ളം ഒ​ത്തു​നി​ന്ന​തി​നാ​ൽ വ​യ​ലി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ചേ​ള​ന്നൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തു​വാ​ട്ടു​താ​ഴം ത​രി​ശ് ഭൂ​മി​യി​ൽ ഇ​റ​ക്കി​യ നെ​ൽ​ക്കൃ​ഷി​യാ​ണ് ആ​രം​ഭം തൊ​ട്ട് വി​ള​വെ​ടു​പ്പു വ​രെ ആ​വേ​ശം പ​ക​ർ​ന്ന കൂ​ട്ടു​കൃ​ഷി​യാ​യി മാ​റി​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഏ​ക്ക​റി​ലാ​ണ് പു​ഞ്ച നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. നൗ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഗൗ​രി പു​തി​യോ​ത്ത്, സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് കു​മാ​ർ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി. ​സു​രേ​ഷ് കു​മാ​ർ, പി.​കെ. ക​വി​ത, സി.​പി. നൗ​ഷീ​ർ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​രി​ദാ​സ​ൻ ഈ​ച്ച​രോ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​നി ഷൈ​ജ​ൻ, എ​ൻ. ര​മേ​ശ​ൻ വി.​എം. ഷാ​നി, എ. ​ജ​സീ​ന, ജീ​ന അ​ജ​യ്, കൃ​ഷി ഓ​ഫി​സ​ർ പി.​കെ. ജി​ഷ, ജി​ല്ല കൃ​ഷി പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ശി​വ​ദാ​സ​ൻ, ച​ന്ദ്ര​ൻ മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harvesting
News Summary - harvesting
Next Story