Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹലാൽ വിവാദം:...

ഹലാൽ വിവാദം: കെ.സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി

text_fields
bookmark_border
ഹലാൽ വിവാദം: കെ.സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി
cancel


കോ​ഴി​ക്കോ​ട്: ഹ​ലാ​ൽ ഭ​ക്ഷ​ണ​ത്തി​െൻറ പേ​രി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും വി​വി​ധ മ​ത സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പ​ർ​ധ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. മാ​ധ​വ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കേ​ര​ള​ത്തി​ലെ മു​സ്​​ലിം​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ പാ​കം ചെ​യ്യു​ന്ന​ത് ഉ​സ്താ​ദു​മാ​ർ തു​പ്പി​യ ഭ​ക്ഷ​ണ​മാ​ണെ​ന്നും ഹ​ലാ​ൽ ബോ​ർ​ഡു​ള്ള ഹോ​ട്ട​ലു​ക​ൾ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ച​ത്.

മു​സ്‌​ലിം സ​മൂ​ഹ​ത്തി​നെ​തി​രെ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച് ഹി​ന്ദു-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യും ശ​ത്രു​ത​യും വ​ള​ർ​ത്തു​ക​യും അ​തു​വ​ഴി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വു​മാ​ണ് ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ്​ ക​സ​ബ സ്​​േ​റ്റ​ഷ​നി​ലും സി​റ്റി പൊ​ലീ​സ് മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare partyK SurendranHalal
News Summary - Halal controversy: Welfare party files complaint against K Surendran
Next Story