Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിപ്പൂരിൽ സ്വർണവും...

കരിപ്പൂരിൽ സ്വർണവും വിദേശകറൻസിയും പിടികൂടി

text_fields
bookmark_border
gold smuggling
cancel
camera_alt

representational image

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ കേ​സി​ലാ​യി 2358 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​വും 1499 ഗ്രാം ​സ്വ​ർ​ണ​വും വി​ദേ​ശ​ക​റ​ൻ​സി​യും പി​ടി​കൂ​ടി. 85 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ​ത്തി​യ മ​ല​പ്പു​റം വ​ള്ളു​വ​ങ്ങാ​ട്​ സ്വ​ദേ​ശി ഹ​സീ​ക്​ മു​പ്പി​നി​ക്കാ​ട​നി​ൽ​നി​ന്ന് 1272 ​ഗ്രാം, ​കു​വൈ​ത്തി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട്​ അ​ടി​വാ​രം സ്വ​ദേ​ശി നൗ​ഷാ​ദ്​ അ​ലി​യി​ൽ​നി​ന്ന് 1086 ഗ്രാം ​മി​ശ്രി​ത​വു​മാ​ണ്​ പി​ടി​ച്ച​ത്.

സ്വ​ർ​ണം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ഇ​രു​വ​രുടെയും ശ്ര​മം. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ലെ​ത്തി​യ മ​ല​പ്പു​റം പൂ​ന്താ​നം സ്വ​ദേ​ശി ചോ​ല​ക്ക​ൽ ഷ​ഫീ​ഖി​ൽ​നി​ന്നാ​ണ്​ 85.74 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ച​ത്. ബാ​ഗേ​ജി​ന​ക​ത്ത്​ എ​മ​ർ​ജ​ൻ​സി ലാം​പി​നു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.

1499 ഗ്രാ​മു​ള്ള സ്വ​ർ​ണ​ബി​സ്​​ക​റ്റു​ക​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ലി​യി​ൽ​നി​ന്നാ​ണ്​ 17,430 യു.​എ.​ഇ ദി​ർ​ഹം പി​ടി​ച്ച​ത്. ഇ​യാ​ൾ മ​സ്ക​ത്തി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്രി​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign currencyseizedgold
News Summary - Gold and foreign currency seized in Karipur
Next Story