Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅ​ഴി​യൂ​രിൽ...

അ​ഴി​യൂ​രിൽ ഗ്രാമസഭയിലെത്തിയവർക്ക്​ കൈനിറയെ സമ്മാനങ്ങള്‍

text_fields
bookmark_border
അ​ഴി​യൂ​രിൽ ഗ്രാമസഭയിലെത്തിയവർക്ക്​ കൈനിറയെ സമ്മാനങ്ങള്‍
cancel
camera_alt

അഴിയൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് അംഗം സാലിം പുനത്തില്‍ ഗ്രാമസഭയിലെത്തിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

അ​ഴി​യൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ 16ാം വാ​ര്‍ഡ് ഗ്രാ​മ​സ​ഭ​യി​ലെ​ത്തി​യ​വ​ര്‍ മ​ട​ങ്ങി​പ്പോ​യ​ത് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി.

ഭാ​ഗ്യ​ശാ​ലി​ക​ള്‍ക്ക് ല​ഭി​ച്ച​ത് മൊ​ബൈ​ല്‍ ഫോ​ണും ഫ്രൈ​പാ​നും കാ​സ്റോ​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ള്‍. പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ പേ​ര്‍ക്കും ര​ണ്ടു ഗ്ലാ​സ് അ​ട​ങ്ങു​ന്ന പാ​ക്ക​റ്റും ല​ഭി​ച്ചു.

ഗ്രാ​മ​സ​ഭ​ക​ള്‍ സ​ജീ​വ​മാ​ക്കാ​നാ​ണ്​ വ്യ​ത്യ​സ്ത​മാ​യ വ​ഴി സ്വീ​ക​രി​ച്ച​തെ​ന്ന് വാ​ര്‍ഡ് അം​ഗം സാ​ലിം പു​ന​ത്തി​ല്‍ പ​റ​ഞ്ഞു. പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണം, കു​ഞ്ഞി​പ്പ​ള്ളി സ്​​റ്റേ​ഡി​യം സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ള്‍ ഗ്രാ​മ​സ​ഭ പാ​സാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gramasabhaazhiyur
News Summary - gift distributed peoples came to gramasabha in azhiyur
Next Story