Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാന്ധിജിയുടെ കണ്ണട...

ഗാന്ധിജിയുടെ കണ്ണട മോഷണം പോയി..!

text_fields
bookmark_border
ഗാന്ധിജിയുടെ കണ്ണട മോഷണം പോയി..!
cancel
camera_alt

കു​ന്ദ​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ള്ള ഗാ​ന്ധി പ്ര​തി​മ​യു​ടെ ക​ണ്ണ​ട മോ​ഷ​ണം പോ​യ നി​ല​യി​ൽ

കു​ന്ദ​മം​ഗ​ലം : പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗാ​ന്ധി പ്ര​തി​മ​യു​ടെ ക​ണ്ണ​ട മോ​ഷ​ണം പോ​യി. ഗാ​ന്ധി​ജി​യു​ടെ നൂ​റ്റി​യ​മ്പ​താം ജ​ന്മ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ അ​നു​മ​തി​യോ​ട് കൂ​ടി പ്ര​തി​മ നി​ർ​മി​ച്ച സ്ഥ​ലം ഇ​പ്പോ​ൾ ഗാ​ന്ധി സ്ക്വ​യ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ക്കാ​റു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ശി​ൽ​പി​യു​മാ​യ ബൈ​ജു തീ​ക്കു​ന്നു​മ്മ​ൽ ആ​ണ് പ്ര​തി​മ നി​ർ​മി​ച്ച​തും അ​തി​ന്റെ പ​രി​പാ​ല​നം ചെ​യ്തു​വ​രു​ന്ന​ത്.

ഇ​ദ്ദേ​ഹം പ്ര​തി​മ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക​ണ്ണ​ട​യാ​ണ് മോ​ഷ​ണം പോ​യ​ത്‌. ഇ​തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ വാ​ഹ​ന​മി​ടി​ച്ച് ഗാ​ന്ധി സ്ക്വ​യ​ർ ത​ക​ർ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statuegandhijispecs
News Summary - Gandhijis specs were stolen
Next Story