Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭക്ഷണവും ആരോഗ്യവും​'; വെബിനാറുമായി ഡയറ്റീഷൻമാരുടെ കൂട്ടായ്മ

text_fields
bookmark_border
ഭക്ഷണവും ആരോഗ്യവും​; വെബിനാറുമായി ഡയറ്റീഷൻമാരുടെ കൂട്ടായ്മ
cancel

കോഴിക്കോട്: സംസ്ഥാനത്തെ ഡയറ്റീഷൻമാരുടെ കൂട്ടായ്മയായ ‘കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറ’ത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 11 വരെ 30 ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വെബിനാറുകൾ സംഘടിപ്പിക്കുന്നു.

ജീവിതശൈലി രോഗങ്ങൾ അടക്കമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളെ ഭക്ഷണത്തിലൂടെ ഇല്ലാതാക്കാനും നിയന്ത്രിക്കാനുമുള്ള അറിവും ശരിയായ പോഷണത്തെ കുറിച്ചുള്ള അവബോധവും സൃഷ്‌ടിക്കാനും ലക്ഷ്യമിട്ടുള്ള വെബിനാറിൽ പരിചയസമ്പന്നരായ 30-ഓളം ഡയറ്റീഷൻമാർ പ​ങ്കെടുക്കും. താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ വെബിനാറിൽ പ​ങ്കെടുക്കാം.

വെബിനാറിൽ പ​ങ്കെടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://chat.whatsapp.com/HWX1aTWigviFWkpERE3Xek?mode=ems_share_t

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Food and Health'; Dietitians' Association with Webinar
Next Story