Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഞ്ചു വയസ്സുകാരിയുടെ...

അഞ്ചു വയസ്സുകാരിയുടെ കൊല: മാതാവിനെ പൊലീസ്​​ കസ്​റ്റഡിയിൽ വിടും

text_fields
bookmark_border
അഞ്ചു വയസ്സുകാരിയുടെ കൊല: മാതാവിനെ പൊലീസ്​​ കസ്​റ്റഡിയിൽ വിടും
cancel

കോ​ഴി​ക്കോ​ട്: പ​യ്യാ​ന​ക്ക​ലി​ൽ അ​ഞ്ചു​വ​യ​സ്സു​കാ​രി വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ൽ ല​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച​ പൊ​ലീ​സി​െൻറ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചാ​ണ്​ വ്യാ​ഴാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ൽ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

ചാ​മു​ണ്ടി​വ​ള​പ്പ്​ സ്വ​ദേ​ശി സ​മീ​റ​യെ​യാ​ണ് ​പ​ന്നി​യ​ങ്ക​ര പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ റ​ജീ​ന കെ. ​ജോ​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി വീ​ട്ടി​ലു​ൾ​പ്പെ​ടെ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തും.

അ​ഞ്ചു​വ​യ​സ്സു​കാ​രി ആ​യി​ശ റെ​ന​യാ​ണ്​ മ​രി​ച്ച​ത്. പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ൽ​ കു​ട്ടി ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്​​ത​മാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സ​മീ​റ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. സ​മീ​റ നേ​ര​ത്തേ പ​ല​ത​വ​ണ കോ​ഹി​നൂ​രി​ന​ടു​ത്തു​ള്ള ഉ​സ്താ​ദി​ന​ടു​ത്തെ​ത്തി അ​ന്ധ​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്​​ത​താ​യി വി​വ​രം ല​ഭി​ച്ച​തി​നാ​ൽ ഇ​ക്കാ​ര്യ​വും പൊ​ലീ​സ്​ പ്ര​തി​യി​ൽ നി​ന്ന്​ ചോ​ദി​ച്ച​റി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Caseskozhikode News
Next Story