Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂരിൽ അടച്ചിട്ട...

എലത്തൂരിൽ അടച്ചിട്ട വീട്ടിൽ തീപിടിത്തം

text_fields
bookmark_border
എലത്തൂരിൽ അടച്ചിട്ട വീട്ടിൽ തീപിടിത്തം
cancel
camera_alt

എലത്തൂരിലെ വീട്ടിൽ തീപിടിച്ച് നശിച്ച ഫർണിച്ചറുകൾ

എ​ല​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ തീ​പി​ടി​ത്തം. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​നു എ​തി​ർ​വ​ശം മ​നീ​ഫ് മ​ഹ​ലി​ൽ മു​ഹ​മ്മ​ദ് കോ​യ​യു​ടെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്തം.

മു​ഹ​മ്മ​ദും കു​ടും​ബ​വും ര​ണ്ടു ദി​വ​സ​മാ​യി എ​റ​ണാ​കു​ള​ത്ത് പോ​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ എ​ല​ത്തൂ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഫ​ർ​ണി​ച്ച​റു​ക​ൾ, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accidentelathur
Next Story