Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൃ​ത്രി​മ കാ​ൽ...

കൃ​ത്രി​മ കാ​ൽ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
burnt
cancel

കോ​ഴി​ക്കോ​ട്: സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം കൃ​ത്രി​മ കാ​ൽ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. സി​വി​ൽ സ്റ്റേ​ഷ​ൻ -കാ​ര​പ്പ​റ​മ്പ് ​റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ റി​സ​ർ​ച് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലി​മ്പ് സെ​ന്റ​റി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​​ത്രി പ​ത്ത​ര​യോ​ടെ അ​ഗ്നി​ബാ​ധ.

കൃ​ത്രി​മ​ക്കാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. കേ​ന്ദ്ര​ത്തി​ൽ ആ​രു​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ് സം​ഭ​വം. വാ​ട​ക വീ​ട്ടി​ലാ​ണ് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ഫ​യ​ർ​ഫോ​ഴ്സ് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി. വെ​ള്ളി​മാ​ട്കു​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​പി. ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ണ്ട് യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burningburntmanufacturing unit
News Summary - Fire breaks out at artificial leg manufacturing center
Next Story