Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightആ കള്ളന്‍റെ രേഖാചിത്രം...

ആ കള്ളന്‍റെ രേഖാചിത്രം ഇതാണ്​

text_fields
bookmark_border
ആ കള്ളന്‍റെ രേഖാചിത്രം ഇതാണ്​
cancel

ഫ​റോ​ക്ക്: വീ​ടി​‍െൻറ വാ​തി​ൽ ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട് ന​ല്ല​ളം പൊ​ലീ​സ്. ന​ല്ല​ളം ആ​ശാ​രി​ക്ക​ട​വ്‌ റോ​ഡി​ലു​ള്ള വീ​ടി​‍െൻറ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച്‌ അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ര്‍ണ​വും ക​ള​വു​ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ല്ല​ളം പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ല്‍ കേ​സ്‌ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്‌.

കേ​സി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ രേ​ഖാ​ചി​ത്ര​മാ​ണ്‌ ചൊ​വ്വാ​ഴ്ച ന​ല്ല​ളം പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

സ​മാ​ന​മാ​യ ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍ ന​ല്ല​ളം സ്​​റ്റേ​ഷ​നി​ലോ അ​ല്ലെ​ങ്കി​ല്‍, താ​ഴെ കാ​ണി​ച്ച ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 0495 2420643, 9497980721.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefRobberysketch
News Summary - This is the sketch of that thief
Next Story