Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightസ്കൂൾ കെട്ടിടോദ്ഘാടനം...

സ്കൂൾ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

text_fields
bookmark_border
സ്കൂൾ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും
cancel
camera_alt

ചെ​റു​വ​ണ്ണൂ​ർ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​വേ​ണ്ടി നി​ർ​മി​ച്ച പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​ടം

ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​ർ ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു​വേ​ണ്ടി നി​ർ​മി​ച്ച പ്രൈ​മ​റി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കും. വി.​കെ.​സി. മ​മ്മ​ദ് കോ​യ സ്കൂ​ളി​ലെ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. കി​ഫ്ബി, എം.​എ​ൽ.​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​ക​ളി​ൽ​നി​ന്ന് 4.05 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ര​ണ്ടു നി​ല​ക​ളി​ലാ​യി സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സൗ​ക​ര്യ​ത്തോ​ടെ 16 ക്ലാ​സ് മു​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശു​ചി​മു​റി, ഓ​പ​ൺ സ്റ്റേ​ജ്, സ്റ്റാ​ഫ് മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ ക്ലാ​സ് മു​റി​ക​ളു​ടെ പോ​രാ​യ്മ സൂ​ചി​പ്പി​ച്ച് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന് ഫ​ണ്ട​നു​വ​ദി​ച്ച​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു. ശി​ശു സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ അ​ടു​ത്ത അ​ധ്യ​യ​നം മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school buildingChief Ministerinaugurate
News Summary - The Chief Minister will inaugurate the school building tomorrow
Next Story