Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഫറോക്ക്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം വെള്ളത്തുംപാടം ജുനൈദ് മൻസിലിൽ സി.പി നാസറിനെയാണ് (39) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
2019 സെപ്റ്റംബർ 26ന് നല്ലളം കീഴ് വന പാടത്ത് താമസിക്കുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പൊള്ളാച്ചി റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ 35 ദിവസത്തോളം കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Next Story

