Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ; പ്രതിക്ക് 20 വർഷം തടവും 25,000 രൂപ പിഴയും
text_fieldsbookmark_border
ഫറോക്ക്: 2019ൽ നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ തടവും പിഴയും ശിക്ഷ വിധിച്ചു. കൊളത്തറ നാത്തൂണിപ്പാടം സൗപർണികയിൽ സുബ്രമണ്യനെയാണ് കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ടു കേസുകളിലായി 20 വർഷം വീതം തടവും 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2019ൽ നല്ലളം പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ. സുരേഷ് കുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

