Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightലോറി താഴ്ചയിലേക്കു...

ലോറി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
lorry overturned
cancel
camera_alt

കരിങ്കല്ലുമായി വന്ന ലോറി ഫാറൂഖ് കോളജിനു സമീപം താഴ്ചയിലേക്കു മറിഞ്ഞ നിലയിൽ

ഫറോക്ക്: മഴയിൽ തകർന്നുവീണ ഭിത്തി പുനർ നിർമിക്കാനായി കരിങ്കല്ലുമായി വന്ന ലോറി ആറടി താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർ രാമനാട്ടുകര മുസ്താഖ് മൻസിലിൽ അസ്കർ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു.പറവൻതിരുത്തി പഴനിക്കോളിൽ സൈഫുല്ലയുടെയും സിദ്ദീഖി​െൻറയും ഉടമസ്ഥതയിലുള്ള വീടി​െൻറ മതിൽ കഴിഞ്ഞ മാസമാണ് മഴയിൽ തകർന്നത്.

ഇതി​െൻറ പുനർനിർമാണത്തിനായി കല്ലുമായി വന്നതായിരുന്നു ലോറി.ലോഡ് ഇറക്കാനായി പിന്നോട്ടെടുക്കവെ ലോറി ഡ്രൈവറുടെ ഭാഗത്തേക്ക് റോഡിലെ കരിങ്കൽഭിത്തിയടക്കം ഇടിഞ്ഞു വീഴുകയായിരുന്നു. വളാഞ്ചേരി സക്കീറി​െൻറ വീട്ടിലെ മതിലിലേക്കാണ് ലോറിയും കല്ലും ചെന്നുപതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryoverturned
News Summary - lorry overturned; The driver miraculously escaped
Next Story