Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടത്തിനിടെ മിനിവാനിന് തീപിടിച്ചു
text_fieldsbookmark_border
രാമനാട്ടുകര മേൽപാലത്തിനു മുകളിൽ മിനിവാനിന് പിടിച്ച തീ അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
രാമനാട്ടുകര: ഓട്ടത്തിനിടയിൽ മിനിവാനിന് തീപിടിച്ചു. നാട്ടുകാരും ഫയർ യൂനിറ്റും തീയണച്ചു. തിരൂരിൽനിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന മിനിവാൻ രാമനാട്ടുകര മേൽപാലത്തിനു മുകളിൽനിന്നാണ് വെള്ളിയാഴ്ച രാത്രി 7.30ന് കത്തിയത്. ഫറോക്ക് പൊലീസും മീഞ്ചന്തയിൽനിന്നെത്തിയ ഫയർ യൂനിറ്റും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Next Story

