Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightവീടി​െൻറ അടുക്കളയിൽ...

വീടി​െൻറ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
വീടി​െൻറ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
cancel
camera_alt

കോടമ്പുഴയിൽ വീടി​െൻറ അടുക്കളയിൽനിന്ന്​ പിടികൂടിയ പെരുമ്പാമ്പ്

ഫ​റോ​ക്ക്: വീ​ടി​െൻറ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യൊ​ളി​ച്ച പെ​രു​മ്പാ​മ്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. കോ​ട​മ്പു​ഴ ചീ​ര​ങ്ങോ​ത്ത് പി.​എം. ഷ​രീ​ഫി​െൻറ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പ് ക​യ​റി​ക്കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​മ്പ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പൂ​ച്ച​യെ വി​ഴു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ജ​ബ്ബാ​ർ, ല​ത്തീ​ഫ്, കു​ഞ്ഞി​ക്കോ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housesnakeReticulated python
Next Story