Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightപുറ്റെക്കാട്ട് വീണ്ടും...

പുറ്റെക്കാട്ട് വീണ്ടും മോഷണം; 15 പവനും 17,000 രൂപയും നഷ്ടമായി

text_fields
bookmark_border
theft
cancel
camera_alt

representational image

ഫ​റോ​ക്ക്: പു​റ്റെ​ക്കാ​ടി​നെ ന​ടു​ക്കി വീ​ണ്ടും മോ​ഷ​ണം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ പാ​ദ​സ​രം അ​ട​ക്കം 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 17,000 രൂ​പ​യും മോ​ഷ​ണം പോ​യി. പു​റ്റെ​ക്കാ​ട് റെ​യി​ൽ​വേ ലൈ​നി​ന്റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ കെ.​കെ. ഹൗ​സി​ൽ അ​ബ്ദു​ൽ നാ​സ​റി​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

അ​ബ്ദു​ൽ നാ​സ​റി​ന്റെ ഭാ​ര്യ ഫ​മീ​ഷ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും കി​ട​ന്നി​രു​ന്ന മു​റി​ക്ക​ക​ത്തു​നി​ന്നാ​ണ് പാ​ദ​സ​രം ഉ​ൾ​പ്പെ​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15 പ​വ​നും പ​ണ​വും ക​വ​ർ​ന്ന​ത്. ഇ​രു​കാ​ലു​ക​ളി​ലും അ​ണി​ഞ്ഞ പാ​ദ​സ​രം മു​റി​ച്ചെ​ടു​ത്ത​താ​യി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. ചൊ​വ്വാ​ഴ്ച രാ​വി​ലെ ചെ​ടി​ക​ൾ ന​ന​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ലി​ൽ ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് നാ​ലു പ​വ​ൻ തൂ​ക്ക​മു​ള്ള പാ​ദ​സാ​രം കാ​ണാ​താ​യ വി​വ​രം ഫ​മീ​ഷ അ​റി​യു​ന്ന​ത്.

ഉ​ട​ൻ വീ​ട് അ​രി​ച്ചു​പെ​റു​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ​ലി​യ ചെ​യി​നും ര​ണ്ട് പ​വ​ന്റെ ചെ​റു ചെ​യി​നും ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള ഒ​രു ക​മ്മ​ലും മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഇ. ​ബൈ​ജു, ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖ്, എ​സ്‌.​ഐ. പി.​ടി സൈ​ഫു​ള്ള എ​ന്നി​വ​രും ഡോ​ഗ് സ്ക്വോ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsBurglaryKozhikode news
News Summary - Burglary again in Puttekattu-gold and money were lost
Next Story