Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightമു​ല​പ്പാ​ല്‍...

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

text_fields
bookmark_border
baby
cancel
camera_alt

പ്രതീകാത്മക ചിത്രം

ഫ​റോ​ക്ക്: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഫ​റോ​ക്ക് ച​ന്ത മു​ഹ​മ്മ​ദ് സു​ബൈ​ര്‍-​ന​സീ​മ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

മാ​താ​വി​െൻറ ഫാ​റൂ​ഖ് കോ​ള​ജ് ക​ള​ത്തി​ങ്ങ​ല്‍തൊ​ടി വീ​ട്ടി​ല്‍വെ​ച്ചാ​ണ് സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ നാ​ലു​മ​ണി​ക്ക് കു​ഞ്ഞി​നെ ചെ​റു​വ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FerokeObit News
News Summary - baby died in Feroke
Next Story