Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒമ്പത്​ വയസ്സുകാരിയെ...

ഒമ്പത്​ വയസ്സുകാരിയെ ക്രൂരമായി മർദിച്ച പിതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ഒമ്പത്​ വയസ്സുകാരിയെ ക്രൂരമായി മർദിച്ച പിതാവ്​ അറസ്​റ്റിൽ
cancel
camera_alt

Representative Image

കോ​ഴി​ക്കോ​ട്​: പി​താ​വ്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​മ്പ​തു​ വ​യ​സ്സു​കാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പിതാവിനെ പൊലീസ്​ അറസ്​റ്റ്​ചെയ്​തു. പ​യ​​മ്പ്ര കോ​ണോ​​ട്ട്​ സ്വ​ദേ​ശി​യാ​യ നാ​ലാം ക്ലാ​സു​കാ​​രി​യാണ്​​ ക്രൂര മർദനത്തിനിരയായത്​​.

പി​താ​വ്​ കു​ട്ടി​യെ വീ​ടി​ന​ക​ത്തി​ട്ട്​ പൂ​ട്ടി വ​ടി​കൊ​ണ്ട്​ ശ​രീ​ര​മാ​കെ അ​ടി​ച്ച്​ അ​വ​ശ​യാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​ല​ഭാ​ഗ​ത്തും ​െതാ​ലി ഉ​രി​ഞ്ഞു​പോ​യ നി​ല​യി​ലാ​ണ്​. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം.

ചൈ​ൽ​ഡ്​ ലൈ​ൻ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​ഞ്ഞ്​ ചേ​വാ​യൂ​ർ സി.​െ​എ ടി.​പി. ശ്രീ​ജി​ത്തി​നെ അ​റി​യി​ക്കു​ക​യും പൊ​ലീ​സും ചൈ​ൽ​ഡ്​​ ലൈ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ കു​ഞ്ഞോ​യി പു​ത്തൂ​ർ, ചൈ​ൽ​ഡ്​ ​ൈല​ൻ കൗ​ൺ​സി​ല​ർ എ​ൻ.​കെ. ​െഷ​റി​ൻ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

കു​ടും​ബ വ​ഴ​ക്കി​െ​ന തു​ട​ർ​ന്ന്​ ഭാ​ര്യ പ​രാ​തി ന​ൽ​കി​യ​താ​ണ്​ കു​ട്ടി​യെ മ​ർ​ദി​ച്ച​തി​െൻറ കാ​ര​ണ​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. തോ​മ​സ്​ മാ​ണി, ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. ബ​ബി​ത ബ​ൽ​രാ​ജ്​ എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseBeatingkozhikode News
Next Story