Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ

text_fields
bookmark_border
clt banned product
cancel
camera_alt

കു​ഞ്ഞാ​ദ്​ ​കോ​യ, നൗ​ഫ​ൽ

കോ​ഴി​ക്കോ​ട്​: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ. മാ​ങ്കാ​വ്​ കൂ​ളി​ത്ത​റ കു​ഞ്ഞാ​ദ്​ ​കോ​യ (62), മ​ക​ൻ നൗ​ഫ​ൽ (35) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

കു​ഞ്ഞാ​ദ്​ കോ​യ​യു​ടെ സ്​​റ്റേ​ഷ​ന​റി ക​ട​യി​ൽ നി​ന്നും ഹോ​ട്ട​ലി​ൽ നി​ന്നു​മാ​ണ്​ ക​സ​ബ ​പൊ​ലീ​സ്​ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ആ​യി​ര​​ത്തോ​ളം പാ​ക്ക​റ്റ്​ ഹാ​ൻ​സ്​ എ​സ്.​ഐ എ​സ്​ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.​ കെ.​ടി. നി​റാ​സ്, യു.​പി. ഉ​മേ​ഷ്, പി.​കെ. ര​ജീ​ഷ്, എം.​കെ. സാ​ഹി​റ എ​ന്നി​വ​രും റെ​യ്​​ഡി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banned tobacco product
News Summary - Father and son arrested with banned tobacco products
Next Story