Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മാധ്യമ'ത്തിൽനിന്ന്...

'മാധ്യമ'ത്തിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ്

text_fields
bookmark_border
മാധ്യമത്തിൽനിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ്
cancel
camera_alt

‘മാ​ധ്യ​മ​’ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ്​ മെ​യി​ന്റ​ന​ൻ​സ് മാ​നേ​ജ​ർ പി. ​സു​രേ​ന്ദ്ര​ൻ, സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ സി.​എം. നൗ​ഷാ​ദ​ലി, സീ​നി​യ​ർ ഡ്രൈ​വ​ർ പി. ​കോ​യാ​മു, സീ​നി​യ​ർ പ്രി​ന്റ​ർ കെ. ​അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ​റ​ഷീ​ദ്, സീ​നി​യ​ർ പ്രൂ​ഫ് റീ​ഡ​ർ കെ. ​ദേ​വ​ദാ​സ​ൻ എ​ന്നി​വ​ർ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ, സി.​ഇ.​ഒ പി.​എം. സാലി​ഹ്, ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ ഡോ. ​കെ. യാ​സീ​ൻ അ​ഷ്റ​ഫ്, എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്കൊ​പ്പം

Listen to this Article

കോഴിക്കോട്: മാധ്യമത്തിൽനിന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സീനിയർ ന്യൂസ് എഡിറ്റർ സി.എം നൗഷാദലി, പ്രിന്റിങ് സീനിയർ സൂപ്പർവൈസർ പി. സുരേന്ദ്രൻ, പ്രിന്റിങ് വിഭാഗത്തിലെ കെ. അനിൽകുമാർ, സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി പി. അബ്ദുൽ റഷീദ്, സീനിയർ ഡ്രൈവർ പി. കോയാമു, സീനിയർ പ്രൂഫ് റീഡർ കെ. ദേവദാസൻ എന്നിവരാണ് വിരമിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.

എഡിറ്റർ വി.എം. ഇബ്രാഹിം, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സീനിയർ ജനറൽ മാനേജർ സിറാജുദ്ദീൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് എ. ബിജുനാഥ്, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് കേന്ദ്ര സമിതി പ്രതിനിധി റഹ്മാൻ കുറ്റിക്കാട്ടൂർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, പ്രൊഡക്ഷൻ സീനിയർ മാനേജർ റഷീദലി, മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.എ. സെയ്ഫുദ്ദീൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി സജീവൻ, മാധ്യമം എംപ്ലോയീസ് സഹകരണ സൊസൈറ്റി ഡയറക്ടർ ഫസലുറഹ്മാൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ, ട്രഷറർ ഇ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. മാധ്യമം മാനേജ്മെന്റിന്റെയും മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെയും കേന്ദ്ര സമിതിയുടേയും മാധ്യമം എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും മാധ്യമം എംപ്ലോയീസ് യൂനിയന്റെയും ഡി.ടി.പി വിഭാഗത്തിന്റെയും ഉപഹാരങ്ങൾ സമ്മാനിച്ചു. സി.എം. നൗഷാദലി, പി. സുരേന്ദ്രൻ, കെ. അനിൽകുമാർ, പി. അബ്ദുൽ റഷീദ്, പി. കോയാമു, കെ. ദേവദാസൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellMadhyamamretired staff
News Summary - Farewell to those who have retired from ‘madhyamam’
Next Story