Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓ​പ​റേ​ഷ​നാ​യി...

ഓ​പ​റേ​ഷ​നാ​യി പോ​വു​ക​യാ​യി​രു​ന്ന കുടുംബത്തെ കെ.എസ്​.ആർ.ടി.സി ബസിൽ നിന്ന്​ ഇറക്കിവി​ട്ടെന്ന്​

text_fields
bookmark_border
ksrtc
cancel
camera_alt

representational image

കോ​ഴി​ക്കോ​ട്​: കു​ടും​ബ​ത്തെ രാ​ത്രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. മൂ​ടാ​ടി സ്വ​ദേ​ശി​ക​ളാ​യ കെ.​വി. ഫാ​ത്തി​മ, സു​ബൈ​ദ, ഷാ​ഹു​ൽ എ​ന്നി​വ​രെ​യാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ കോ​ഴി​ക്കോ​ടു​നി​ന്ന്​ ​ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ താ​മ​ര​ശ്ശേ​രി​യി​ൽ ക​ണ്ട​ക്​​ട​ർ ഇ​റ​ക്കി​വി​ട്ട​ത്.

പു​ട്ട​പ​ർ​ത്തി​യി​ലെ സാ​യി ആ​ശു​പ​ത്രി​യി​ൽ ഫാ​ത്തി​മ​യു​ടെ ഓ​പ​റേ​ഷ​നാ​യി പോ​വു​ക​യാ​യി​രു​ന്നു കു​ടും​ബം. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​പ്പോ​ൾ ര​ണ്ട്​ വാ​ക്​​സി​നും ചെ​യ്​​തോ എ​ന്ന്​ മാ​ത്ര​മാ​ണ്​ ചോ​ദി​ച്ച​െ​ത​ന്നും ബ​സ്​ താ​മ​ര​ശ്ശേ​രി​യി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ആ​ർ.​ടി.​പി.​സി.​ആ​ർ ഫ​ലം ക​ണ്ട​ക്​​ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട്​ ഇ​റ​ക്കി​വി​ടു​ക​യു​മാ​ണു​ണ്ടാ​യ​തെ​ന്ന്​ കു​ടും​ബം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ട വ​ഴി തു​ട​ങ്ങി​യ സ​ർ​വി​സാ​ണെ​ന്നും ആ​ർ.​ടി.​പി.​സി.​ആ​ർ ഇ​ല്ലാ​ത്ത​വ​രെ കു​ട്ട ചെ​ക്​​പോ​സ്​​റ്റി​ൽ​നി​ന്ന്​ ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്നും ക​ണ്ട​ക്​​ട​ർ ​പ​റ​ഞ്ഞു. കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC BusRTPCR certificatekozhikode News
News Summary - family going for an operation been dropped from KSRTC bus
Next Story