Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട് മെഡി​....

കോ​ഴി​ക്കോ​ട് മെഡി​. കോളജിൽ വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
Kozhikode medical College
cancel

​േകാ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ബോം​ബ്​ വെ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ട്ടു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റു​െ​ച​യ്​​തു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​ടു​വ​ട്ടം സ്വ​ദേ​ശി ഷ​ഫീ​ഖി​നെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്.ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​തി​നൊ​​ന്നോ​െ​ട ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി.​ജി.​പി ക​ൺ​ട്രോ​ൾ റൂ​മി​ലെ ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ചാ​ണ്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ബോം​ബ്​ വെ​ച്ചി​ട്ടു​​ണ്ടെ​ന്നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ട്ടു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഇ​തോ​ടെ സ​​​ന്ദേ​ശം പെ​​ട്ടെ​ന്ന്​ കോ​ഴി​ക്കോ​ട്​ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക്​ കൈ​മാ​റു​ക​യും പൊ​ലീ​സും ബോം​ബ്​ സ്​​ക്വാ​ഡു​മെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ബോം​ബ്​ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു​ള്ള തി​ര​ച്ചി​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും മു​ൾ​മു​ന​യി​ലാ​ക്കി. ഇ​തി​നി​ടെ ഇ​യാ​ൾ വി​ളി​ച്ച മൊ​ൈ​ബ​ൽ ഫോ​ണി​െൻറ ന​മ്പ​ർ പൊ​ലീ​സ്​ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​​ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തും വ്യാ​ജ​ബോം​ബ്​ ഭീ​ഷ​ണി​യാ​യി​രു​ന്നു​െ​വ​ന്നും വ്യ​ക്​​ത​മാ​യ​ത്. പി​ന്നാ​ലെ ഇ​യാ​ളു​ടെ അ​റ​സ്​​റ്റും​ രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക്ക്​ മാ​ന​സി​ക പ്ര​ശ്​​ന​മു​​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​ക്ക്​ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ത​ന്നെ ജാ​മ്യം അ​നു​വ​ദി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatKozhikode Medical college
News Summary - Fake bomb threat in Kozhikode Medical college; Defendant arrested
Next Story